cm

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പുന്നപ്രവയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പചക്രമർപ്പിച്ച ശേഷം അഭിവാദ്യമർപ്പിക്കുന്നു.