photo

ആലപ്പുഴ: കനാൽ വാർഡിൽ ബംഗ്ളാവു പറമ്പിൽ ട്രീസാജോൺ (68) നിര്യാതനായി. മകൾ: സോണിയ. മരുമകൻ: രാജേഷ്.