അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കാക്കാഴം തോപ്പിൽ വീട്ടിൽ പരേതനായ കുഞ്ഞിക്കോയയുടെ മകൻ സഈദ് (കല്ലുമ്മേ കസ്സർ- 76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൂര്യ, നവാസ്, അസ്ലം, ഹാരീസ്, തൗഫീഖ്, ഫൈസൽ.മരുമക്കൾ: മൻസൂർ, ഷീജ, സാജീത, തൻസി, ഷഹ് ന, ഫൗസി.