kk-sarojini

എടത്വ: കോയിൽമുക്ക് മങ്കോട്ടച്ചിറ കൊച്ചു പറമ്പിൽ പരേതനായ സുകുമാരന്റെ ഭാര്യ കെ.കെ.സരോജിനി (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: കെ.എസ്. സോമൻ, പരേതനായ കെ.എസ്. രമണൻ. മരുമക്കൾ: സൗധമ്മ, സുജാത.