obit

ചേർത്തല: വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ കണ്ണേകാട്ടു നികർത്ത് എൻ. എൻ. സുകുമാരൻ(81) നിര്യാതനായി. ഭാര്യ:കമലാക്ഷി. മക്കൾ: വാസുദേവൻ, പ്രസാദ്, സുഷമ, കുഞ്ഞുമോൻ, മണിക്കുട്ടൻ, സുധിമോൻ.
മരുമക്കൾ: പുഷ്പവല്ലി,വിനോദിനി,രാജി, ലത, ശ്രീദേവി, പരേതനായ രാജു.