ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ചേനപ്പള്ളിച്ചിറയിൽ സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ : ചന്ദ്രിക.മക്കൾ:സുനീഷ്, സുനിത.മരുമക്കൾ:ബിജു ,സൗമ്യ.