ambala
പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനാചരണംബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡൻ്റ് എസ്.പ്രഭുകുമാർ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനാചരണം പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡൻ്റ് എസ്.പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണിക്കൃഷ്ണൻ, ശശി സംസാരിച്ചു.