photo
മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആര്യാട് പഞ്ചായത്ത് സി.ഡി.എസ് സമാഹരിച്ച പണം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ സി.ഡി.എസ്. ചെയർപേഴ്‌സൺ ഷനുജയിൽ നിന്ന് ഏ​റ്റുവാങ്ങുന്നു

മാരാരിക്കുളം: മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആര്യാട് പഞ്ചായത്ത് സി.ഡി.എസ് സമാഹരിച്ച പണം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ സി.ഡി.എസ് ചെയർപേഴ്‌സൺ ഷനുജയിൽ നിന്ന് ഏ​റ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോൻ, വൈസ് പ്രസിഡന്റ് അഡ്വ. ഷീനാ സനൽകുമാർ, സെക്രട്ടറി സംഗീത എന്നിവർ പങ്കെടുത്തു. സി.ഡി.എസ് സമാഹരിച്ച 73,000 രൂപയുടെ ചെക്കാണ് ചടങ്ങിൽ കൈമാറിയത്.