അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുൻ മേൽശാന്തിയും കുടുംബകാരണവരുമായ കണ്ണമംഗലത്തില്ലം ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതീദേവി (84) നിര്യാതയായി. മക്കൾ: കണ്ണമംഗലം കേശവൻ നമ്പൂതിരി,അജിത്ത് നമ്പൂതിരി, ശശികല എസ്.പോറ്റി, മരുമക്കൾ: ശ്രീധരൻപോറ്റി (മുൻ വില്ലേജ് ഓഫീസർ), രാജി കെ.നമ്പൂതിരി.