obituary


ചേർത്തല: തെക്കേ അങ്ങാടിയിലെ പലചരക്ക് വ്യാപാരി മുനിസിപ്പൽ 28-ാം വാർഡ് കുന്നത്തുശേരി ജോൺ (ജോണി-52) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് മുട്ടം സെന്റ് മേരീസ് ഫൊറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ: ജോളി. മക്കൾ: അലീന, ആൽബിൻ.