
ചേർത്തല: കൊവിഡ് ബാധിച്ച് ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് കാർത്തിക ഭവനത്തിൽ സുകുമാര പിള്ള (81) മരിച്ചു. ഭാര്യ: ജി.ജെ.ലീലാവതിയമ്മ.
മക്കൾ: സംഗീത് (സോഫ്റ്റ്വെയർ എൻജീനീയർ), സന്ദീപ് ആർ.എസ്.പിള്ള (മോനി )
മരുമക്കൾ: ജീവ (വി.എച്ച്.എസ്.ഇ, പനങ്ങാട്), ശ്രീരശ്മി.