കുറത്തികാട്: കിഴക്കയ്യത്ത് തറയിൽ പരേതനായ നാരായണന്റെയും ജാനകിയുടെയും മകൻ കാരാഴ്മ ദേവീകൃപയിൽ എൻ.രാമചന്ദ്രൻ (58- റിട്ട. നേവി സി.പി.ഒ) നിര്യാതനായി. ഭാര്യ രേഖ (അങ്കണവാടി ടീച്ചർ). മക്കൾ: പ്രഹ്ലാദ്, ദേവനാരായണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.