ശാസ്താംകോട്ട: മുതുപിലാക്കാട് പരപ്പാടിയിൽ മഞ്ഞിപ്പുഴ പുത്തൻ വീട്ടിൽ പരേതനായ ജോർജ് വൈദ്യന്റെ ഭാര്യ സാറാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുതുപിലാക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ് വൈദ്യൻ, ആനിയമ്മ, വർഗീസ്, സാലി തോമസ്, പരേതനായ വർഗീസ് വൈദ്യൻ. മരുമക്കൾ: പരേതയായ ലീലാമ്മ, ഏലിയാമ്മ തോമസ് വൈദ്യൻ, വർഗീസ്, പരേതനായ തോമസ്, ലിസി.