photo

ചേർത്തല : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 11-ാംവാർഡ് ഉമ്മാപറമ്പ് കോളനിയിൽ പുരുഷൻ (78) നിര്യാതനായി.
ഭാര്യ : ശാന്ത. മക്കൾ : ബിന്ദു, ബിനു, വിധുബാല, പരേതയായ സിന്ധു.മരുമക്കൾ : ബിജു, ആവണി, സർണീഷ്‌.