ചെന്നിത്തല: തൃപ്പെരുന്തുറ മറ്റത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെയും ശ്രീകുമാരിയുടെയും (ജയ) മകൻ അഭിജിത്ത് കൃഷ്ണൻ (അംബു- 30) നിര്യാതനായി. അവിവാഹിതനാണ്.