ഹരിപ്പാട്: പള്ളിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ പത്മകുമാരി അമ്മ (73) നിര്യാതയായി. മക്കൾ : ലേഖ, ബീന, രാജേഷ്, മിനി, പ്രിയ. മരുമക്കൾ : രാജേന്ദ്രൻ നായർ, പ്രകാശ്, ദീപ്തി കുമാരി, ഉണ്ണികൃഷ്ണൻ. സഞ്ചയനം. 27ന് രാവിലെ 8ന്.