ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ തെക്കേ പുരയ്ക്കൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ പത്മാവതിയമ്മ (81) നിര്യാതയായി. മക്കൾ: ശശിധരൻ, മുരളീധരൻ പിള്ള, ഉഷ, ബാബുരാജ്. മരുമക്കൾ: ആശ, സരള, ശ്രീകുമാർ ,അനില കുമാരി.