obituary

ചേർത്തല: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് പുത്തൻവെളിയിൽ തങ്കമ്മ (74) നിര്യാതയായി. മക്കൾ: മനു, ജിനു, ശാലിനി. മരുമക്കൾ: ഷാജി, രമ്യ,സീമ.