മാവേലിക്കര:കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഓലകെട്ടിയമ്പലം കൊയ്പ്പള്ളികാരാണ്മ ഇന്ദീവരത്തിൽ പി.ഗോപകുമാർ ഡി.സി.സി പ്രസിഡന്റിന് രാജിക്കത്ത് നൽകി. സംഘടനയിൽ ജനാധിപത്യ സ്വാഭാവം നഷ്ടമാകുന്നുവെന്ന് ആരോപിച്ചാണ് രാജി. കായംകുളം നോർത്ത് ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്.