ചേർത്തല: കളവംകോടം അനിൽപുരം സ്വയം പ്രഭ (82) നിര്യാതയായി. മക്കൾ: വി.വി.അനിൽകുമാർ, വി.വി.അജിത്, ജാൻസി, ജെൻസി. മരുമക്കൾ: ഗീത,ഷേർളി, ബോസ് ലാൽ, പ്രദീപ് .സഞ്ചയനം 27 ന് രാവിലെ 10ന്