അമ്പലപ്പുഴ: എ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവും സി.പി.ഐ പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി അംഗവുമായ പുന്നപ്ര പുതുവൽ അനിരുദ്ധൻ (61) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ:ഉല്ലാസ്, ഉമേഷ്. മരുമകൾ:ആശ.