j

ആലപ്പുഴ : പൂങ്കാവ് പത്തുതയ്യിൽ വലിയവീട്ടിൽ ജേക്കബ് വിക്കിരിയിൽ (80) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (റിട്ട. മത്സ്യഫെഡ്, ആലപ്പുഴ). മക്കൾ : ബൈജു, സാബു(സൗദി അറേബ്യ). മരുമക്കൾ: ജിജി, ജെസി.