ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം അരീപ്പുറത്ത് നെൽപ്പുരയിൽ മുഹമ്മദ് കുഞ്ഞിൻ്റെ (കൽപ്പക മെഡിക്കൽസ്, അമ്പലപ്പുഴ) ഭാര്യ ളരീഫാ ബീവി ( 55) നിര്യാതയായി. മകൻ: ഫസൽ (കൽപ്പക മെഡിക്കൽസ്, അമ്പലപ്പുഴ). മരുമകൾ: സഹ് മി.