അമ്പലപ്പുഴ: ഏഷ്യാനെറ്റ് ആലപ്പുഴ കളക്ഷൻ ഏജന്റ് പുന്നപ്ര നോർത്ത് വെളുത്തേരിൽ (കാർത്തിക) സി .പി .രാധാകൃഷ്ണൻ (55) നിര്യാതനായി. കൊവിഡാനന്തര ചികിത്സയിലായിരുന്നു. ഭാര്യ: ഹൈമ. മകൾ: രാധിക കൃഷ്ണൻ.