ansamma

തായങ്കരി: നെടുങ്കുന്നം ചേന്നോത്ത് റിട്ട. ക്യാപ്ടൻ ദേവസ്യയുടെ ഭാര്യ ആൻസമ്മ ദേവസ്യ (ആൻസി-54, അദ്ധ്യാപിക, മിലിട്ടറി സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് ചെന്നൈ സാൻതോം കത്തീഡ്രൽ ദൈവാലയത്തിൽ. മക്കൾ: ഡിക്സൺ, ജീൻ, സെബി (ചെന്നൈ), ജൂബിൻ, സെബി (ചെന്നൈ)