malathi

മുതുകുളം: മുതുകുളം തെക്ക് വലിയവീട്ടിൽ പരേതനായ പദ്മനാഭന്റെ ഭാര്യ മാലതി (84) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുകുമാരി, കൗമാരി, മുരളി, ജയാനന്ദൻ, സുരേഷ്, സുനിൽ, പരേതനായ ഓമനക്കുട്ടൻ. മരുമക്കൾ: രാധാമണി, ശിവാനന്ദൻ, സതിയമ്മ, പി.അമ്പിളി, സുശീല, ജഗദാമണി, എസ്.അമ്പിളി, പരേതനായ ദാമോദരൻ. സഞ്ചയനം ബുധനാഴ്ച എട്ടിന്.