അമ്പലപ്പുഴ: പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ 8,9,10 ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകളിൽ പ്രവേശനം തുടങ്ങി. വാട്സാപ്പിലും ലിങ്കിലും രജിസ്റ്റർ ചെയ്യാമെന്ന് പ്രഥമാദ്ധ്യാപിക പി.അമ്പിളി അറിയിച്ചു.കുട്ടിയുടേയും രക്ഷാകർത്താവിൻറ്റെയും പേര്, വിലാസം, ക്ലാസ്, പഠനമാദ്ധ്യമം (ഇംഗ്ലീഷ്, മലയാളം) ജനന തീയതി എന്നിവ രേഖപ്പെടുത്തണം. ഫോൺ: 9495201805, 9495538878, 9446945973. ലിങ്ക് https://forms.gle/g7LDk8QgQbMfB8BZ6