മുതുകുളം: മുതുകുളം സൗത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധിയുടെ 30-ാം ചരമവാർഷികം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ചിറ്റക്കാട്ട് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാബു സാം, കെ.എസ്.അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.