photo

ആലപ്പുഴ: ഹരിപ്പാട് തുലാംപറമ്പ് തെക്ക് ചിറയിൽ വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: തങ്കപ്പൻ, മോഹനൻ, ശശി, അമ്മിണി, രാജ൯,ചന്ദ്രൻ. മരുമക്കൾ: വിജയമ്മ, ശോഭ, അമ്പിളി, മദനദാസ്, ജയനി, ഷൈമ.