sndp
എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടി.കെ. മാധവൻ സ്മാരക യൂണിയനിലെ 2425-ാം നമ്പർ ശാഖ കൊവിഡ് ദുരിത ബാധിതർക്കു നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നിയുക്ത മാവേലിക്കര എം.എൽ.എ എം.എസ്. അരുൺ കുമാർ നിർവഹിക്കുന്നു

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടി.കെ. മാധവൻ സ്മാരക യൂണിയനിലെ 2425-ാം നമ്പർ ശാഖ കൊവിഡ് ദുരിത ബാധിതർക്കു നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നിയുക്ത മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാർ നിർവഹിച്ചു. യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡൻറ്റ് എ.എസ്. അശോക് ബാബു, സെക്രട്ടറി മധുസൂദനൻ, ഗ്രാമ പഞ്ചായത്തംഗം ജോസ്, ശാഖാ വൈസ് പ്രസിഡൻ്റ് സുരേന്ദ്രൻ, കമ്മിറ്റിയംഗങ്ങളായ വിജയകുമാർ, ഗോപി, ഉദയൻ തുടങ്ങിയവർ സംസാരിച്ചു.