photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ 729-ാം നമ്പർ ശാഖ പ്രസിഡന്റ് ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡ് പ്രണവത്തിൽ കാരങ്ങാട്ട് പുരുഷോത്തമന്റെ മകൻ കെ.പി. പ്രമോദ്(45)നിര്യാതനായി. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം ട്രഷററാണ്. മാതാവ്: വാസന്തി. ഭാര്യ: ഗീതാദേവി. മക്കൾ: പ്രണവ്, പ്രത്യുഷ്.