sisupalan

ആലപ്പുഴ: മുഹമ്മ അഞ്ചാം വാർഡ് കായിപ്പുറം രാജേഷ് ഭവനിൽ ടി​.പി. ശിശുപാലൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ബബിത (ലേഡി ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട്), രാജേഷ് (കോയമ്പത്തൂർ),വിഷ്ണു മരുമക്കൾ: അജിത്ത്, സജിത