അമ്പലപ്പുഴ: വിദേശത്തു നിന്നും അവധിക്ക് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഗൾഫ് റിട്ടേൺഡ് ആൻഡ് പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികളായ അസ്‌ലം, രാജേന്ദ്രൻ കളർകോട്, വി.ഉത്തമൻ അമ്പലപ്പുഴ, ചമ്പക്കുളം രാധാകൃഷ്ണൻ, കരുമാടി മോഹൻ, വി.ബാലചന്ദ്രൻ, കുഞ്ഞുമോൻ സെയ്ദ് മുഹമ്മദ്‌ എന്നിവർ ആവശ്യപ്പെട്ടു.