ambala
ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിന്ന് സ്ഥലംമാറിപ്പോകുന്ന‌ നഴ്സുമാർക്ക് അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് അംഗം യു. എം .കബീർ,സാമുഹിക പ്രവർത്തകൻ നിസാർ വെള്ളാപ്പള്ളി എന്നിവർ ഉപഹാരം നൽകിയപ്പോൾ

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സ്ഥലംമാറിപ്പോകുന്ന ഹെഡ് നഴ്സുമാരായ സി.എൽ പ്രിയ, സിസിമോൾ മാത്യു ,സരസ്വതി അമ്മാൾ, പി ആർ മഞ്ജു എന്നിവർക്ക് അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് അംഗം യു. എം .കബീർ,സാമൂഹിക പ്രവർത്തകൻ നിസാർ വെള്ളാപ്പള്ളി എന്നിവർ ഉപഹാരം നൽകി.