അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ കാക്കാഴം താഴ്ചയിൽ കുന്നേൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ അലിയാര് കുഞ്ഞ് (78) നിര്യാതനായി. ഭാര്യ : സുബൈദ. മക്കൾ: ഷെരീഫ്, ശംസുമ്മ, ആബിദ, ആമിന, സീനത്ത്, റസിയ. മരുമക്കൾ: ഷെമീമ, ജമാൽ, നൗഷാദ്, സലാഹുദ്ദിൻ, ഇർഷാദ്, ഫൈസൽ.