pkg

ആനപ്രമ്പാൽ വടക്ക്: കുന്നത്തുപറമ്പിൽ പി.കെ. ഗോപിനാഥൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് എസ്.എന്‍.ഡി.പി യോഗം ആനപ്രമ്പാൽ വടക്ക് 24-ാം നമ്പർ ശ്മശാനത്തിൽ. ഭാര്യ :പങ്കജാക്ഷി. മക്കൾ : നിർമ്മല, മോനിച്ചൻ. മരുമക്കൾ: കമലാസനൻ, ജയാ മോനിച്ചൻ.