alexander

എടത്വ: വാതപ്പള്ളിൽ അലക്‌സാണ്ടർ തോമസ് (കൊച്ചുകുഞ്ഞ്-85) നിര്യാതനായി. ഭാര്യ :പരേതയായ അമ്മിണി. മക്കൾ: എബി (ഷാർജ), സാബു, പരേതയായ സിനി. മരുമക്കൾ :ഷൈനി , റീന.