ചങ്ങംകരി: ആശ്ശാംപറമ്പിൽ പരേതനായ തോമസ് ദേവസ്യായുടെ ഭാര്യ മറിയാമ്മ (മറിയക്കുട്ടി-86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ : ആനിമ്മ, ഗ്രേസി, സാബു (എക്‌സ് സർവീസ്). മരുമക്കൾ: കുര്യാക്കോസ് , തങ്കച്ചൻ, മേഴ്സി.