പൂച്ചാക്കൽ: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13-ാം വാർഡ് തായാട്ടുപറമ്പിൽ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ജാനകി (80) മരിച്ചു. മക്കൾ : സദാനന്ദൻ (റിട്ട. എം.ജി. യൂണിവേഴ്സിറ്റി ), രാധ, ദേവരാജൻ ,സുന്ദരേശൻ, രാഗിണി ( എം.ജി. യൂണിവേഴ്സിറ്റി ), അജികുമാർ .