ആലപ്പുഴ : ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് കെ.പി.കറുപ്പൻ അനുസ്മരണം
സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി.സുശികുമാർ ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ , സംഘടനാ സെക്രട്ടറി ജി.ശശികുമാർ, ജനറൽ സെക്രട്ടറി സി.എൻ.ജിനു, മഹിളാ ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ ഉഷാ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.