ഹരിപ്പാട്: പൂജാദികർമ്മങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പതിനായിരത്തിൽപരം വരുന്ന ക്ഷേത്ര ജീവനക്കാർക്ക് എത്രയും വേഗം വാക്സിൻ നൽകി ക്ഷേത്ര ജീവനക്കാരെയും ക്ഷേത്രങ്ങളെയും സംരക്ഷിക്കണമെന്ന് ആർജിത ബ്രാഹ്മണസേന സംസ്ഥാന സെക്രട്ടറി ടി.കെ ശിവശർമ്മൻ തന്ത്രി സർക്കാരിനോട് ആവശ്യപ്പെട്ടു. ഓൺലൈനിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ്‌ ശിവപ്രസാദ് തന്ത്രി അദ്ധ്യക്ഷനായി.