tv-r

അരുർ: എഴുപുന്ന പഞ്ചായത്ത് ആറാം വാർഡ് പാണ്ട്യാലക്കളം വീട്ടിൽ പി.വിജയകുമാർ (39) കൊവിഡ് ബാധിച്ചു മരിച്ചു. എരമല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, മത്സ്യത്തൊഴിലാളി കോൺഗ്രസ് അരൂർ ബ്ലോക്ക് സെക്രട്ടറി, കോൺഗ്രസ് എഴുപുന്ന 52-ാം നമ്പർ ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: നീതുമോൾ മക്കൾ: മാനവ്; മാധവ്.