മാവേലിക്കര: വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവരെ താമസിപ്പിക്കാൻ തെക്കേക്കര ഗ്രാപഞ്ചായത്തിലെ പള്ളിക്കൽ ഈസ്റ്റ് വാർഡിൽ ക്വാറന്റൈൻ സെന്റർആരംഭിച്ചു. പള്ളിക്കൽ ഈസ്റ്റിലെ ചിൽഡ്രൻസ് ഹോം കെട്ടിട സമുച്ചയമാണ് ഉപയോഗിക്കുന്നത്. നിലവിൽ 7 പേർ ഇവിടെ താമസിക്കുന്നുണ്ട്.