a

മാവേലിക്കര: തെക്കേക്കര തടത്തിലാൽ വടക്കടത്ത് വിശ്വനാഥൻ ആചാരി (72) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാമ്മാൾ. മക്കൾ: അപർണ, അരുൺ, അർച്ചന. മരുമക്കൾ: ജയചന്ദ്രൻ, ബിന്ദു, സുധീഷ് മുരളി. സഞ്ചയനം 27ന്.