pillai

കായംകുളം: കൃഷ്ണപുരം ജിയോ സദനത്തിൽ ജി.ഓമനക്കുട്ടൻപിള്ള (84) നിര്യാതനായി. ചെട്ടികുളങ്ങര ഹൈ ആൻഡ് ട്രെയ്നിംഗ് സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായിരുന്നു. 1986 ലെ സാമൂഹ്യ ക്ഷേമ അവാർഡ്, അദ്ധ്യാപക കലാവേദി അവാർഡ്, 1992 ലെ സംസ്ഥാന അദ്ധ്യാപക അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഭാര്യ : വരദാദേവി. മക്കൾ : അമ്പിളി (ഹെഡ്മിസ്ട്രസ്, എസ്.പി.എം. യു.പി.എസ്, ഞക്കനാൽ), അനൂപ് (പ്രോജക്ട് മാനേജർ, എച്ച്.സി.എൽ കമ്പ്യൂട്ടേഴ്സ് ചെന്നൈ), അർച്ചന (ടീച്ചർ, എൻ.വി.എം. എൽ.പി.എസ്,വള്ളികുന്നം). മരുമക്കൾ : സുരേഷ്, ഇന്ദു, വേണുഗോപാൽ.