kunjamma

കലവൂർ : മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ തകിടിവെളി പരേതനായ തങ്കപ്പന്റെ ഭാര്യ കുഞ്ഞാമ്മ (85) നിര്യാതയായി. മകൾ : ശോഭ. മരുമകൻ: പരമേശ്വരൻ.