ഏവൂർ: പുളിയിനേത്ത് വാസുദേവൻ പിള്ള (72) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ജയകൃഷ്ണൻ, ജയമോൾ. മരുമക്കൾ :വിമൽ വിശ്വനാഥൻ, ആര്യ. സഞ്ചയനം 31 ന്.