കണ്ടല്ലൂർ തെക്ക് : 10-ാം വാർഡിൽ കടേപറമ്പിൽ തറയിൽ രത്നാകരൻ (92) നിര്യാതനായി. ഭാര്യ : ശാന്തമ്മ. മക്കൾ : രേണുക, വേണു. മരുമക്കൾ : രാമചന്ദ്രൻ, ദീപ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.