മാവേലിക്കര : മാങ്കാംങ്കുഴി അനിൽ ഭവനത്തിൽ കരുണാകരൻ (79) നിര്യാതനായി. ഭാര്യ : സുലോചന. മക്കൾ : അനു, അനിൽകുമാർ. മരുമക്കൾ : പ്രകാശൻ, ദീപ്തി.