പറയകാട് : കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ ചാലാപ്പളളി കോളനിയിൽ പരേതനായ കേശവന്റെ ഭാര്യ നളിനി (66) നിര്യാതയായി. മക്കൾ: കലേഷ്,കനീഷ്,ധനേഷ്. മരുമക്കൾ: അനിത,ശാലിനി.